Rafa Nadal Kisses Ball Girl After Hitting The Girl Accidentally | Oneindia Malayalam

2020-01-24 94

Rafa Nadal Kisses Ball Girl After Hitting The Girl Accidentally
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ ഷോട്ട് കവിളില്‍ തട്ടിയ ബോള്‍ ഗേളിന് ഉമ്മ നല്‍കി ആശ്വസിപ്പിച്ച്‌ ആരാധകരുടെ ഹൃദയം കവര്‍ന്നു റാഫേല്‍ നദാല്‍. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരത്തിനിടെ മൂന്നാം സെറ്റില്‍ അര്‍ജന്റീന താരം ഡെല്‍ബോണിസിന്റെ സര്‍വ്വീസ് നേരിടുമ്ബോള്‍ ആണ് അബദ്ധത്തില്‍ നദാല്‍ അടിച്ച പന്ത് നെറ്റിന് അരികെ നിന്ന ബോള്‍ ഗേളിന്റെ കവിളില്‍ കൊണ്ടത്.